Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു ടി. തോമസ്...

മാത്യു ടി. തോമസ് ജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ്

text_fields
bookmark_border
മാത്യു ടി. തോമസ് ജനതാദൾ-എസ് സംസ്ഥാന പ്രസിഡൻറ്
cancel
Listen to this Article

കൊ​ച്ചി: ജ​ന​താ​ദ​ള്‍-​എ​സ് (ജെ.​ഡി.​എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി മു​ന്‍മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ച്ച മു​ന്‍ എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ന്റ് സാ​ബു ജോ​ര്‍ജ് പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഐ​ക​ക​ണ്​​ഠ്യേ​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ബു ജോ​ര്‍ജു​മാ​യി ച​ർ​ച്ച ന​ട​ത്തി പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

72 അം​ഗ സം​സ്ഥാ​ന നി​ര്‍വാ​ഹ​ക സ​മി​തി​യെ​യും 20 അം​ഗ ദേ​ശീ​യ കൗ​ണ്‍സി​ലി​നെ​യും തെ​ര​ഞ്ഞ​ടു​ത്തു. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 25 പേ​രെ​യും സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ 39 പേ​രെ​യും അ​ട​ക്കം 64 പേ​രെ​യാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ക്കു​റി 72 പേ​ര്‍ പ​ത്രി​ക ന​ൽ​കി​യി​രു​ന്നു.

മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ പ്ര​സി​ഡ​ന്റ് എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങി മു​ഴു​വ​ന്‍ പേ​രെ​യും എ​ക്‌​സി​ക്യൂ​ട്ടി​വി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ത്ത​തി​നാ​ൽ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്ക് പ്രാ​തി​നി​ധ്യ​മി​ല്ല. ഈ ​ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ശേ​ഷം പ്ര​തി​നി​ധി​ക​ളെ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​​ലേ​ക്ക് പി​ന്നീ​ട് നോ​മി​നേ​റ്റ് ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew T ThomasJanata Dal S
News Summary - Mathew T Thomas selected as Janata Dal S state president
Next Story