Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു കുഴൽനാടന് 32.13 ...

മാത്യു കുഴൽനാടന് 32.13 കോടിയുടെ സ്വത്ത്

text_fields
bookmark_border
mathew kuzhalnadan
cancel

മൂ​വാ​റ്റു​പു​ഴ: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ന് 32.13 കോ​ടി​യു​ടെ സ്വ​ത്ത്. ഭാ​ര്യ എ​ൽ​സ കാ​ത​റി​ൻ ജോ​ർ​ജി​ന്​ 95.2 ല​ക്ഷ​ത്തി​െൻറ സ്വ​ത്തു​ണ്ട്. മ​ക​ൻ ആ​ർ​ഡ​ൻ എ​ബ്ര​ഹാം മാ​ത്യു​വി​ന് 6.7 ല​ക്ഷം രൂ​പ​യു​ടെ എ​ൽ.​ഐ.​സി. പ​രി​ര​ക്ഷ​യു​ണ്ട്.

25 ല​ക്ഷ​മാ​ണ് ആ​കെ ബാ​ധ്യ​ത. കു​ഴ​ൽ​നാ​ട​ന് 11,66,152 രൂ​പ​യും ഭാ​ര്യ​ക്ക് 6,63,226 രൂ​പ​യും ആ​ണ് പ​ണ​മാ​യു​ള്ള​ത്.

കു​ഴ​ൽ​നാ​ട​ന് ദു​ബൈ ക​രി​യ​ർ ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഒ​മ്പ​ത്​ കോ​ടി​യു​ടെ​യും കെ.​എം.​എ​ൻ.​പി ലോ ​ഫേ​മി​െൻറ ഡ​ൽ​ഹി, കൊ​ച്ചി, ഗു​വാ​ഹ​തി, ബം​ഗ​ളൂ​രു ഓ​ഫി​സു​ക​ളി​ലാ​യി 10.33 കോ​ടി​യു​െ​ട​യും ബോ​ണ്ട്, ഓ​ഹ​രി സ​മ്പാ​ദ്യ​മു​ണ്ട്.

Show Full Article
TAGS:mathew kuzhalnadan asset assembly election 2021 
News Summary - mathew kuzhalnadan's asset
Next Story