പഞ്ചായത്ത് സെക്രട്ടറിമാരുടെ കൂട്ട സ്ഥലംമാറ്റം റദ്ദാക്കി
text_fieldsതിരുവനന്തപുരം: 76 പഞ്ചായത്ത് സെക്രട്ടറിമാരെ അകാരണമായി സ്ഥലം മാറ്റിയ സര്ക്കാര് ഉത്തരവ് അഡ്മിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. കേരള അഡ്മനിസ്ട്രേറ്റീവ് ട്രൈബ്യുണല് ജുഡീഷ്യല് അംഗം എം.ആര്. ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് അംഗം ഡോ. പ്രദീപ് കുമാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണ് ഉത്തരവ്.
വര്ക്കല ചെറുന്നിയൂര് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എന് അഫ്സല്, വെളളനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൽ. സിന്ധു എന്നിവർ സ്ഥലമാറ്റ ഉത്തരവ് തടയണമെന്ന് ആവശ്യപ്പെട്ട് ട്രൈബൂണലിനെ സമീപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിധി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

