Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​സ്ക്...

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക്​ പി​ഴ ചു​മ​ത്തി

text_fields
bookmark_border
mask
cancel


നി​ല​മ്പൂ​ർ: മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘം പി​ഴ ചു​മ​ത്തി. പൊ​ലീ​സും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഭ​ക്ഷ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​സ്ക് ധ​രി​ക്കാ​ത്ത 12 പേ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യ​ത്. പി​ഴ​യി​ട്ട​വ​രി​ൽ മൂ​ന്ന് വ‍്യാ​പാ​രി​ക​ളും ഉ​ൾ​പ്പെ​ടും.

നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​ക്ക​ട്ട, വ​ല്ല​പ്പു​ഴ, ച​ന്ത​ക്കു​ന്ന് ബ​സ് സ്​​റ്റാ​ൻ​ഡ്, നി​ല​മ്പൂ​ർ മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ൾ​ക്കും ഓ​ട്ടോ-​ടാ​ക്സി ജീ​വ​ന​ക്കാ​ർ​ക്കും മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​ര​ണ​വും ന​ൽ​കി.

Show Full Article
TAGS:mask covid 19 kerala news malayalam news 
News Summary - Mask fine case-Kerala news
Next Story