Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളം നഗരത്തിലെ എല്ലാ പള്ളികളിലെയും സംഘടിത നമസ്കാരം നിർത്തുന്നു
text_fieldsbookmark_border
എറണാകുളം: നഗരത്തിലെ എല്ലാ പള്ളികളിലെയും സംഘടിത നമസ്കാരം നിർത്താൻ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ മുൻകരുതലെടുക്കുന്നതിൻെറ ഭാഗമായാണ് ഭാരവാഹികൾ യോഗം ചേർന്നത്.
Next Story
