Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാര്‍ത്തോമ പൗലോസ്...

മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക്​ കോവിഡ്

text_fields
bookmark_border
orthodox sabha catholicate bava
cancel

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക്​ കോവിഡ്​. സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നടക്കുന്നതിനിടെ, ജലദോഷത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരുമല സെൻറ്​ ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശങ്കപ്പെടേണ്ടതില്ലെന്ന്​ സഭാ നേതൃത്വം വ്യക്തമാക്കി. കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തുടരുകയാണ്​. വെള്ളിയാഴ്​ചയാണ്​​ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന സുന്നഹദോസി​െൻറ സമാപനം.

Show Full Article
TAGS:Covid 19 orthodox sabha Marthoma Paulose II 
News Summary - Marthoma Paulose II Catholic Bava get Covid
Next Story