Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹ തട്ടിപ്പ്:...

വിവാഹ തട്ടിപ്പ്: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
വിവാഹ തട്ടിപ്പ്: രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt??????????, ?????? ???? ???????

മ​ണ്ണാ​ർ​ക്കാ​ട്: വി​വാ​ഹ​ത​ട്ടി​പ്പ് കേ​സി​ൽ ര​ണ്ടു​പേ​രെ മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​ല​പ്പു​റം പ​ക​ര​നെ​ല്ലൂ​ർ പാ​പ്പി​നി​ശ്ശേ​രി വീ​ട്ടി​ൽ അ​ബ്​​ദു​ൽ നാ​സ​ർ (40), തു​വ്വൂ​ർ പാ​ള​ട വീ​ട്ടി​ൽ ഇ​സ്ഹാ​ഖ്​ (60) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന്​ ​കൈ​ത​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ ആ​ലോ​ച​ന​യു​മാ​യി പ്ര​തി​ക​ളെ​ത്തു​ക​യും വി​വാ​ഹം തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം യു​വ​തി​യു​ടെ കൈ​വ​ശ​മു​ള്ള ര​ണ്ട​ര​പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണം പ​ണി​ക്കു​റ​വോ പ​ണി​ക്കൂ​ലി​യോ ഇ​ല്ലാ​തെ മാ​റ്റി ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്​ കൈ​വ​ശ​പ്പെ​ടു​ത്തി. 

പി​ന്നീ​ട് വി​വാ​ഹം ചെ​യ്യു​ക​യോ സ്വ​ർ​ണം മാ​റ്റി​ന​ൽ​കു​ക​യോ ചെ​യ്തി​ല്ല. വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMarriage fraud
News Summary - marriage fraud two arrested -kerala news
Next Story