Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ

text_fields
bookmark_border
വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ
cancel
camera_alt????? ?????

വൈത്തിരി: പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകി സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ചാവക്കാട് സ്വദേശിയും ഇപ്പോൾ അരീക്കോട് താമസക്കാരനുമായ ചാലിൽ വീട്ടിൽ അനീസിനെ (45) ആണ് വൈത്തിരി സ്റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്.

മീനങ്ങാടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. പ്രതിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - marriage fraud arrested -kerala news
Next Story