Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ മകള്‍ക്ക് അര മണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്;ന​ഗ​ര​സ​ഭ​ക​ള്‍ ഡ​ബി​ള്‍ സ്മാ​ർ​ട്ടെ​ന്ന് മ​ന്ത്രി

text_fields
bookmark_border
ഭാ​ഗ്യ​യും ശ്രേ​യ​സും  വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു
cancel
camera_alt

ഭാ​ഗ്യ​യും ശ്രേ​യ​സും വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങു​ന്നു

ഗു​രു​വാ​യൂ​ര്‍: ബി.​ജെ.​പി നേ​താ​വും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ള്‍ ഭാ​ഗ്യ​ക്കും ഭ​ര്‍ത്താ​വ് ശ്രേ​യ​സി​നും ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് 30 മി​നി​റ്റി​ന​കം വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. അ​തി​ന് മു​മ്പ് ത​ന്നെ ഓ​ണ്‍ലൈ​നി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​യ കെ ​സ്മാ​ര്‍ട്ട്, ന​ഗ​ര​സ​ഭ​ക​ളെ ഡ​ബി​ള്‍ സ്മാ​ര്‍ട്ടാ​ക്കി​യ​തി​ന്റെ തെ​ളി​വാ​ണി​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഫേ​സ് ബു​ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു. എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും ​പെ​ട്ടെ​ന്നാ​ണ് ഇ​പ്പോ​ള്‍ വി​വാ​ഹ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍, ഗു​രു​വാ​യൂ​രി​ൽ നേ​ര​ത്തെ ത​ന്നെ മി​ക​ച്ച വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​​ണ്ടെ​ന്നും മ​റ്റ് ന​ഗ​ര​സ​ഭ​ക​ളി​ല്‍ എ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​മ​ന്റ് ബോ​ക്‌​സി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiMarriage CertificateMinister Rajesh
News Summary - Marriage certificate for Suresh Gopi's daughter within half an hour; Minister tells city councils is double smart
Next Story