Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമര്‍കസ് 43ാം...

മര്‍കസ് 43ാം വാര്‍ഷികത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
Markazu Saqafathi Sunniyya
cancel

കോ​ഴി​ക്കോ​ട്: മ​ര്‍ക​സ് 43ാം വാ​ര്‍ഷി​ക​ത്തി​‍െൻറ ഭാ​ഗ​മാ​യ സ​ന​ദ് ദാ​നം ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ര​ന്തൂ​ര്‍ മ​ര്‍ക​സി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ല്‍ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ങ്ങ​ളി​ലാ​യി മ​ര്‍ക​സി​ല്‍നി​ന്ന് മ​ത​മീ​മാം​സ​യി​ല്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ രാ​ജ്യ​ത്തെ 20 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 2029 സ​ഖാ​ഫി പ​ണ്ഡി​ത​ര്‍ക്ക് വാ​ര്‍ഷി​ക പ​രി​പാ​ടി​യി​ല്‍ സ​ന​ദ് ന​ല്‍കും. ഖു​ര്‍ആ​ന്‍ മ​നഃ​പാ​ഠ​മാ​ക്കി​യ 313 ഹാ​ഫി​ളു​ക​ള്‍ക്കു​ള്ള അം​ഗീ​കാ​ര​പ​ത്ര​വും കൈ​മാ​റും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​ര്‍ക​സ് ഗാ​ര്‍ഡ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ പ​ണ്ഡി​ത​ര്‍ക്ക് റ​ബ്ബാ​നി ബി​രു​ദ​വും ന​ല്‍കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ മ​ര്‍ക​സ് ചാ​ന്‍സ​ല​ര്‍ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ സ​ന​ദ് ദാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ര്‍ക​സ് പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് അ​ലി ബാ​ഫ​ഖി ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​സ്ത പ്ര​സി​ഡ​ൻ​റ്​ ഇ. ​സു​ലൈ​മാ​ന്‍ മു​സ്​​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ര്‍ക​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ൽ ആ​ബി​ദി​ൻ ബാ​ഫ​ഖി ത​ങ്ങ​ള്‍ പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ക്കും. മ​ർ​ക​സ് ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് തു​റാ​ബ് ത​ങ്ങ​ള്‍, മ​ർ​ക​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം പി. ​മു​ഹ​മ്മ​ദ് യൂ​സു​ഫ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:markazanniversary
News Summary - markaz 43rd anniversary begins today
Next Story