Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതക്ക്​ സമീപം...

ദേശീയപാതക്ക്​ സമീപം കഞ്ചാവുചെടി കണ്ടെത്തി

text_fields
bookmark_border
ദേശീയപാതക്ക്​ സമീപം കഞ്ചാവുചെടി കണ്ടെത്തി
cancel

തു​റ​വൂ​ർ: പൊ​തു​സ്ഥ​ല​ത്തു​നി​ന്ന് ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന്​ 30 മീ​റ്റ​ർ പ​ടി​ഞ്ഞാ​റു​മാ​റി സ​ര​ൾ ഓ​ഡി​റ്റോ​റി​യം റോ​ഡ​രു​കി​ൽ പൊ​തു​സ്ഥ​ല​ത്തു​നി​ന്ന്​ ഏ​ക​ദേ​ശം 42 സ​െൻറി​മീ​റ്റ​ർ നീ​ള​മു​ള്ള ക​ഞ്ചാ​വു​ചെ​ടി​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സ്വാ​ഭാ​വി​ക​മാ​യി വ​ള​ർ​ന്ന നി​ല​യി​ലാ​ണ് ചെ​ടി കാ​ണ​പ്പെ​ട്ട​ത്.

ക​ഞ്ചാ​വു​ചെ​ടി ഈ ​സ്ഥ​ല​ത്ത്​ വ​ള​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കു​ത്തി​യ​ത്തോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ജി​ത്തും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ചെ​ടി ക​െ​ണ്ട​ത്തി​യ​ത്. എ​ക്സൈ​സ് സം​ഘ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നേ​ഷ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സ​ബി​നേ​ഷ് ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, വി​പി​ൻ, ശ്രീ​ജി​ത് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykerala newsmalayalam newsMarinjuana
News Summary - Marinjuana found near national highway-Kerala news
Next Story