Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന്​ പൊലീസ്​...

ഇന്ന്​ പൊലീസ്​ സ്​റ്റേഷൻ ഭരണം വനിതകൾക്ക്​

text_fields
bookmark_border
police23
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ​ദേ​ശീ​യ വ​നി​ത ദി​ന​മാ​യ ഇ​ന്ന് സം​സ്​​ഥാ​ന​ത്തെ പ​ര​മാ​വ​ധി പൊ​ലീ​സ്​​ സ്​ ​റ്റേ​ഷ​നു​ക​ളി​ൽ വ​നി​ത പൊ​ലീ​സ്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും. എ​സ്.​ഐ റാ​ങ്കി​ലോ അ ​തി​ന് മു​ക​ളി​ലോ ഉ​ള്ള വ​നി​ത​ക​ൾ ആ​യി​രി​ക്കും സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല നി​ർ​വ​ഹി ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്​​ഥാ​ന പൊ​ലീ​സ്​​ മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

പൊ​ലീ​സ്​​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​നി​ത പൊ​ലീ​സ്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​ർ​വ​ഹി​ക്കും. ഒ​ന്നി​ല​ധി​കം വ​നി​ത എ​സ്.​ഐ​മാ​ർ ഉ​ള്ള സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് അ​ധി​കം ഉ​ള്ള​വ​ർ​ക്ക് സ​മീ​പ സ്​​റ്റേ​ഷ​നു​ക​ളി​ലെ സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ ചു​മ​ത​ല ന​ൽ​കും. വ​നി​ത പൊ​ലീ​സ്​​ ഓ​ഫി​സ​ർ​മാ​ർ ഇ​ല്ലാ​ത്ത സ്​​റ്റേ​ഷ​നു​ക​ളി​ൽ വ​നി​ത സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫി​സ​ർ​മാ​രെ​യും സി​വി​ൽ പൊ​ലീ​സ്​​ ഓ​ഫി​സ​ർ​മാ​രെ​യും പെ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് അ​ത​ത് ജി​ല്ല പൊ​ലീ​സ്​​ മേ​ധാ​വി​മാ​ർ നി​യോ​ഗി​ക്കും.

വ​നി​ത ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു വ​കു​പ്പു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കാ​നും ഉ​ന്ന​ത പൊ​ലീ​സ്​​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് സം​സ്​​ഥാ​ന പൊ​ലീ​സ്​​ മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newswomens daymalayalam newsMarch 8
News Summary - March 8 women day-Kerala news
Next Story