Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറയൂർ ചന്ദനലേലം: 31...

മറയൂർ ചന്ദനലേലം: 31 കോടി വരുമാനം

text_fields
bookmark_border
മറയൂർ ചന്ദനലേലം: 31 കോടി വരുമാനം
cancel

മ​റ​യൂ​ർ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന ച​ന്ദ​ന​ലേ​ല​ത്തി​ൽ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് 31 കോ​ടി വ​രു​മാ​നം. 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ ച​ന്ദ​ന​ലേ​ല​മാ​ണി​ത്. ആ​ദ്യ​ദി​വ​സം 25 കോ​ടി ല​ഭി​ച്ച​പ്പോ​ൾ ര​ണ്ടാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച ആ​റു​​കോ​ടി​യു​ടെ വി​ല്പ​ന​യാ​ണ് ന​ട​ന്ന​ത്.

16 ത​ര​ങ്ങ​ളാ​യി തി​രി​ച്ച് 77 ട​ൺ ച​ന്ദ​ന​മാ​ണ് ര​ണ്ടു ദി​വ​സം ലേ​ല​ത്തി​ൽ വെ​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 37 ട​ൺ വി​റ്റു. രാ​ജ്യ​ത്തെ ഒ​ട്ടേ​റെ ക​മ്പ​നി​ക​ളും കേ​ര​ള​ത്തി​ലെ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളും ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marayoor sandalwood
News Summary - Marayoor sandalwood auction: 31 crore revenue
Next Story