Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് സ്കൂൾ വാൻ അപകടം:...

മരട് സ്കൂൾ വാൻ അപകടം: ഡ്രൈവറുടെ മൊഴിയെടുക്കാനായില്ല

text_fields
bookmark_border
മരട് സ്കൂൾ വാൻ അപകടം: ഡ്രൈവറുടെ മൊഴിയെടുക്കാനായില്ല
cancel

തൃപ്പൂണിത്തുറ: മരടിൽ ഡേ കെയർ വാഹനം കുളത്തിൽവീണ് മൂന്ന്​ കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർ മരട് ജയന്തി റോഡ് മിനിക്കേരി വീട്ടിൽ അനിൽകുമാറി​​െൻറ മൊഴിയെടുക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽകുമാറിനെ ചോദ്യം ചെയ്യാൻ തൃപ്പൂണിത്തുറ ട്രാഫിക് സ്​റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ വിട്ടയച്ചു. 

അനിൽകുമാറിന്‍റെ ചെവിയിലും മൂക്കിലും ചളി കയറിയതിനാൽ ശ്വാസംമുട്ടലും കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ട്​. ആരോഗ്യനില തൃപ്തികരമായശേഷം ഡോക്ടറുടെ നിർദേശാനുസരണം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്ന് തൃപ്പൂണിത്തുറ ട്രാഫിക്​ സി.ഐ നിസാമുദ്ദീൻ അറിയിച്ചു.-

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsschool van accidentMaradu accidentDriver Statement
News Summary - Maradu School Van Accident: Driver Statement -Kerala News
Next Story