Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് നഗരസഭ...

മരട് നഗരസഭ സെക്രട്ടറിക്ക് വീണ്ടും നിയമനം

text_fields
bookmark_border
മരട് നഗരസഭ സെക്രട്ടറിക്ക് വീണ്ടും നിയമനം
cancel

കൊ​ച്ചി: ഫ്ലാ​റ്റ് പൊ​ളി​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക ്ക് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി മാ​റ്റി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ആ​രി​ഫ്ഖാ​ന്​ പു​ന​ർ​നി​യ​മ​നം. മ​ര ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​യി ഞാ​യ​റാ​ഴ്ച ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം ഫ്ലാ​റ്റ് പൊ​ളി​ക്ക​ലി​​െൻറ ഭാ​ഗ​ മാ​യു​ള്ള ന​ഗ​ര​സ​ഭ‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം ന​ൽ​കി.

സ​ബ് ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്ങി​ന് സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കു​ക​യും മു​ഹ​മ്മ​ദ് ആ​രി​ഫ്ഖാ​നെ മ​റ്റൊ​രി​ട​ത്ത് നി​യ​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ര​ട് ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​സ​ഭ​ക്ക്​ മു​ഴു​സ​മ​യ സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത​ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ർ​ക്ക​ത്തി​നും വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ര​ണ്ടു​ത​വ​ണ ന​ട​ന്ന പ്ര​ധാ​ന കൗ​ൺ​സി​ലു​ക​ളി​ൽ സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

ത​നി​ക്ക് ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ ദൗ​ത്യം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ന​ഗ​ര​സ​ഭ​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ബ് ക​ല​ക്ട​റു​ടെ നി​ല​പാ​ട്. തു​ട​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ത്ത് ന​ൽ​കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സെ​ക്ര​ട്ട​റി​യെ പൂ​ർ​വ​സ്ഥാ​ന​ത്ത് നി​യ​മി​ച്ചത്. ഞാ​യ​റാ​ഴ്ച​യും ഫ്ലാ​റ്റ് ഒ​ഴി​പ്പി​ക്ക​ലി​​െൻറ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. രാ​വി​ലെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച സെ​ക്ര​ട്ട​റി, സ​ബ് ക​ല​ക്ട​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ​ക്ക് േമ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmaradu municipalitymaradu municipal secratary
News Summary - maradu municipal secratary re appointment -kerala news
Next Story