Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​: അവശിഷ്​ടം...

മരട്​: അവശിഷ്​ടം നീക്കൽ രാത്രിയിൽ; പ്രതിദിനം 400 ലോഡ്

text_fields
bookmark_border
maradu-flats
cancel

കൊ​ച്ചി: മ​ര​ടി​ൽ പൊ​ളി​ച്ച ഫ്ലാ​റ്റു​ക​ളി​ലെ ക​മ്പി​യും കോ​ൺ​ക്രീ​റ്റും വേ​ർ​തി​രി​ക്കു​ന്ന ജോ​ലി ഒ​ രു ഘ​ട്ടം ക​ഴി​ഞ്ഞാ​ൽ അ​വ​ശി​ഷ്​​ടം നീ​ക്കി​ത്തു​ട​ങ്ങു​ം. ബു​ധ​നാ​ഴ്​​ച​ക്കു​ള്ളി​ൽ ലോ​ഡു​ക​ൾ നീ​ങ്ങി​ത ്തു​ട​ങ്ങു​മെ​ന്ന്​ അ​വ​ശി​ഷ്​​ടം നീ​ക്കു​ന്ന​തി​​െൻറ ചു​മ​ത​ല​യു​ള്ള പ്രോം​പ്​​റ്റ്​ എ​ൻ​റ​ർ​പ്രൈ​സ​സ ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​മ്പി​യും കോ​ൺ​ക്രീ​റ്റും വേ​ർ​തി​രി​ക്ക​ൽ തു​ട​രു​ന്നതിനിടെ ​െപാടിശല്യം കാരണം ആ​രോ​ഗ്യ​പ്ര​ശ്​​ന​ം രൂ​ക്ഷ​മാണെ​ന്നാരോപിച്ച്​ നാ​ട്ടു​കാ​രുടെ ​പ്രതിഷേ​ധം തുടരുകയാണ്​.

എച്ച്.​ടു.​ഒ ഹോ​ളി​ഫെ​യ്​​ത്ത്, ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചി​ട​ത്താ​ണ്​ ക​മ്പി​യും കോ​ൺ​ക്രീ​റ്റും വേ​ർ​തി​രി​ക്കു​ന്ന ജോ​ലി പൂ​ർ​ണ​മാ​യി തു​ട​ങ്ങി​യ​ത്. ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം, ജെ​യി​ൻ കോ​റ​ൽ കോ​വ്​ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചി​ട​ത്ത്​ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ക്കും.

20 ലോ​ഡ്​ അ​വ​ശി​ഷ്​​ട​ത്തി​ലെ​ങ്കി​ലും ക​മ്പി​യും കോ​ൺ​ക്രീ​റ്റ്​ വേ​ർ​തി​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ആ​ദ്യ ലോ​ഡ്​ നീ​ങ്ങു​മെ​ന്ന്​ പ്രോം​പ്​​റ്റ്​ എ​ൻ​റ​ർ​പ്രൈ​സ​സ്​ പാ​ർ​ട്​​ണ​ർ ഇ​ർ​ഷാ​ദ്​ പ​റ​ഞ്ഞു. നാ​ലി​ട​ത്തും​കൂ​ടി 4000 ലോ​ഡ്​ അ​വ​ശി​ഷ്​​ട​മു​ണ്ടാ​വും. പ്ര​തി​ദി​നം ശ​രാ​ശ​രി 400 ലോ​ഡ്​ നീ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswaste managementmalayalam newsmaradu flat
News Summary - Maradu Flat Waste Management -Kerala News
Next Story