Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് ഫ്ളാറ്റുടമകൾ...

മരട് ഫ്ളാറ്റുടമകൾ നിരാഹാരത്തിൽ VIDEO

text_fields
bookmark_border
മരട് ഫ്ളാറ്റുടമകൾ നിരാഹാരത്തിൽ VIDEO
cancel

കൊച്ചി: പൊ​ളി​ച്ചു​മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ മ​ര​ട് ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ളി​ലെ താ​ മ​സ​ക്കാ​ർ നിരാഹാര സമരം തുടങ്ങി. ഇന്ന് ഇവരെ ഒഴിപ്പിക്കാനിരിക്കെയാണ് നിരാഹാരം ആരംഭിച്ചത്.

സുപ്രീംകോടതി പ ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുമ്പ് വേണമെന്ന് ഫ്ളാറ്റ് ഉടമകൾ ആവശ്യപ്പെടുന്നു. ഫ്ളാറ്റുകളുടെ യഥാർത്ഥ വില നിശ്ചയിച്ചാവണം നഷ്ടപരിഹാരം. അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാതെ ഫ്ളാറ്റുകൾ ഒഴിയില്ല എന്നും നിലപാടെടുത്താണ് സമരം ആരംഭിച്ചത്.

നിരാഹാര സമരം നടത്തുന്നവരുമായി സബ്കലക്ടർ കൂടിക്കാഴ്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMaradu Flat Case
News Summary - maradu flat-hunger strike-kerala news
Next Story