Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്: അന്വേഷണം ...

മരട്: അന്വേഷണം രാഷ്​ട്രീയക്കാരിലേക്ക്

text_fields
bookmark_border
മരട്: അന്വേഷണം  രാഷ്​ട്രീയക്കാരിലേക്ക്
cancel

കൊ​ച്ചി: മ​ര​ടി​ൽ തീ​ര​ദേ​ശ​നി​യ​മം ലം​ഘി​ച്ച് ഫ്ലാ​റ്റു​ക​ൾ നി​ർ​മി​ച്ച കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ ​ണം രാ​ഷ്​​ട്രീ​യ​ക്കാ​രി​ലേ​ക്കും. ഇ​തി​​െൻറ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ 2006െല ​ഭ​ര ​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ​യും ബു​ധ​നാ​ഴ്ച മു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​തി​ന്​ എ​ല്ലാ​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ജോ​സി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

സി.​പി.​എ​മ്മി​​െൻറ സ്​​ഥി​​രം സ​മി​തി അം​ഗ​ങ്ങ​ളാ​യി​രു​ന്ന എം.​ഭാ​സ്ക​ര​ൻ, പി.​കെ. രാ​ജു എ​ന്നി​വ​രോ​ടാ​ണ് ചൊ​വ്വാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ലെ അ​ന​ധി​കൃ​ത അ​നു​മ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്​​​ട്രീ​യ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ​ങ്കു​ണ്ടെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണം രാ​ഷ്​​ട്രീ​യ​ക്കാ​രി​ലേ​ക്ക് നീ​ളു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ.​ഡി.​ജി.​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യും ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​താ​ണ്.

കേ​സി​ൽ നേ​ര​ത്തേ അ​റ​സ്​​റ്റി​ലാ​യ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി​യും ഫ്ലാ​റ്റ് നി​ർ​മാ​താ​വു​മു​ൾ​െ​പ്പ​ടെ മൂ​ന്നു​പേ​രെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMarad Flat
News Summary - Marad flat - Kerala news
Next Story