Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​ ഫ്ലാറ്റിലെ ജനലും...

മരട്​ ഫ്ലാറ്റിലെ ജനലും വാതിലും പൊളിച്ചുതുടങ്ങി

text_fields
bookmark_border
മരട്​ ഫ്ലാറ്റിലെ ജനലും വാതിലും പൊളിച്ചുതുടങ്ങി
cancel
camera_alt??????? ????? ??????? ???????????????????? ????????????????????? ????????????. ????????? ????????-?????????? ????????????????? ??????????????????? ???????? ????????????????????? ??????

മ​ര​ട്: ച​ട്ടം ലം​ഘി​ച്ച് നി​ർ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട മ ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന് ജ​ന​ലും വാ​തി​ലു​ക​ളും പൊ​ളി​ച്ചു നീ​ക്കി​ത്തു​ട​ങ്ങി. ആ​ൽ​ഫ സെ​റീ​ൻ ഫ്ല ാ​റ്റി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളു​മാ​ണ് പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്. ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്​ നി​ല​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും നീ​ക്കം ചെ​യ്തു. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ വി​ജ​യ് സ്​​റ്റീ​ൽ​സ് ആ​ണ് ആ​ൽ​ഫ വെ​േ​ഞ്ച്വ​ഴ്സി​​െൻറ ആ​ൽ​ഫ സെ​റീ​ൻ എ​ന്ന ര​ണ്ട് ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത്.
പു​ന​രു​പ​േ​യാ​ഗി​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി കെ​ട്ടി​ടം ദു​ർ​ബ​ല​മാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചി​ടു​ന്ന​ത്.

നഷ്​ടപരിഹാരം രണ്ട്​ ദിവസത്തിനകം
മ​ര​ട്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ളി​ക്കു​ന്ന ഫ്ലാ​റ്റു​ക​ളി​ലെ ഉ​ട​മ​ക​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക ര​ണ്ട്​ ദി​വ​സ​ത്തി​ന​കം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ബ് ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 107 പേ​ർ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക തീ​രു​മാ​നി​ച്ച​ിട്ടുണ്ട്​. ഫ്ലാ​റ്റു​ട​മ​ക​ൾ സ​ത്യ​വാ​ങ്​​മൂ​ല​വും ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന്​ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ രൂ​പ​രേ​ഖ​യ​നു​സ​രി​ച്ച് 200 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​വും സ​മ​ർ​പ്പി​ക്ക​ണം. ര​ണ്ടു ദി​വ​സ​ത്തി​ന​കം തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ 13 പേ​ർ​ക്കാ​ണ് ആ​ദ്യം 25 ല​ക്ഷം വീ​തം ല​ഭി​ക്കു​ക. ഇ​തു​വ​രെ 241 അ​പേ​ക്ഷ​യാ​ണ് ക​മ്മി​റ്റി മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച​ത്.
ആ​ൽ​ഫ, ​െജ​യി​ൻ എ​ന്നീ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളാ​യ​താ​യും 10 ദി​വ​സ​ത്തി​ന​കം ക​മ്പ​നി​ക​ൾ ഓ​രോ ഫ്ലാ​റ്റും പൊ​ളി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ സ​ർ​ക്കാ​റി​ന് കൈ​മാ​റു​മെ​ന്നും സ​ബ് ക​ല​ക്ട​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscompensationMard flat
News Summary - Marad flat- Kerala news
Next Story