Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണാധികാരികള്‍ സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

text_fields
bookmark_border
ഭരണാധികാരികള്‍ സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
cancel

കൊച്ചി: ഭരണാധികാരികള്‍ സ്തുതിപാഠകരെ സൂക്ഷിക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇവരുടെ വലയില്‍പെട്ട് സമൂഹത്തെ ഒറ്റുകൊടുക്കരുത്. എല്ലാവരുടെയും അഭിപ്രായം അവര്‍ കേള്‍ക്കണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

കുറച്ചു പേർക്കു വേണ്ടിയല്ല അധികാരികളെ നിയോഗിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളവരാണ് ഇവർ. എല്ലാവരെയും ഒരുമിച്ച് പരിഗണിക്കണമെന്നും ഒാശാനദിന സന്ദേശത്തിൽ മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ശുശ്രൂഷ കർമങ്ങള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. തുടർന്നാണ് ഒാശാനദിന സന്ദേശം നൽകിയത്.

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mar alencherry attack to government
Next Story