Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേളകത്ത് വീണ്ടും...

കേളകത്ത് വീണ്ടും മാവോവാദികൾ

text_fields
bookmark_border
Maoists
cancel
camera_alt

(പ്രതീകാത്മക ചിത്രം)

കണ്ണൂർ: കേളകം പഞ്ചായത്തിലെ രാമച്ചിയിൽ വീണ്ടും മാവോവാദികൾ എത്തി. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോവാദികൾ എത്തിയത്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയോ എത്തിയ മാവോവാദി സംഘം ഭക്ഷണം കഴിച്ച് 10.45 ഓടെയാണ് തിരിച്ചു പോയത്. ആയുധ ധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistskelakam
News Summary - Maoists again in Kelakam
Next Story