Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മയെ കാണാൻ...

ഉമ്മയെ കാണാൻ ഷൈന വീട്ടിലെത്തി

text_fields
bookmark_border
ഉമ്മയെ കാണാൻ ഷൈന വീട്ടിലെത്തി
cancel

തൃ​പ്ര​യാ​ർ: മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് കോ​യ​മ്പ​ത്തൂ​ർ ജ​യി​ലി​ല​ട​ച്ച ഷൈ​ന ഉ​മ്മ​യെ കാ​ണാ​ൻ വ​ല​പ്പാ​ട്ടെ വീ​ട്ടി​ലെ​ത്തി. ക​ൽ​പ​റ്റ കോ​ട​തി അ​നു​വ​ദി​ച്ച മൂ​ന്നു മ​ണി​ക്കൂ​ർ പ​രോ​ളി​ലാ​ണ്​ ഷൈ​ന വീ​ട്ടി​ലെ​ത്തി​യ​ത്. എ​ട്ടു മാ​സ​മാ​യി ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വ​ല​പ്പാ​ട്ടെ വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​ണ്​ ഉ​മ്മ ന​ഫീ​സ. ഇ​ന്ന​ലെ അ​നു​വ​ദി​ച്ച​ത​ട​ക്കം നാ​ലു ത​വ​ണ ഇ​ത്ത​ര​ത്തി​ൽ പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തേ മു​ക്കാ​ലോ​ടെ വ​ല​പ്പാ​ട്ടെ വീ​ട്ടി​ലെ​ത്തി​യ ഷൈ​ന ഉ​മ്മ​യോ​ടും മ​ക്ക​ളാ​യ ആ​മി, സ​വേ​ര എ​ന്നി​വ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നേ മു​ക്കാ​ലി​ന് തി​രി​ച്ചു പോ​യി. ത​ണ്ട​ർ​ബോ​ൾ​ട്ടി​​െൻറ അ​ക​മ്പ​ടി​യോ​ടെ മാ​ന​ന്ത​വാ​ടി സി.​ഐ എം.​ഡി. മ​നോ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ഷൈ​ന​യെ കൊ​ണ്ടു​വ​ന്ന​ത്. വീ​ടി​നു പ​രി​സ​ര​ത്ത് പൊ​ലീ​സ് സം​ഘം സു​ര​ക്ഷ​യൊ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist shainamalayalam news
News Summary - Maoist Shaina vist mother -Kerala News
Next Story