Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരൂപേഷിന്‍റെ പിതാവ്...

രൂപേഷിന്‍റെ പിതാവ് രാമചന്ദ്രൻ നിര്യാതനായി

text_fields
bookmark_border
രൂപേഷിന്‍റെ പിതാവ് രാമചന്ദ്രൻ നിര്യാതനായി
cancel

അന്തിക്കാട് (തൃശൂർ): മാവോവാദി നേതാവ് രൂപേഷി​​െൻറ പിതാവ് തെക്കിനിയേടത്ത് രാമചന്ദ്രൻ (74) നിര്യാതനായി. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പടിയം മുറ്റിച്ചൂരിൽ ഇളയ മക​​െൻറ വീട്ടിലായിരുന്നു അന്ത്യം.

ജയിലിൽ കഴിയുന്ന രൂപേഷ് കഴിഞ്ഞമാസം രണ്ടിന്​ ഒരു മണിക്കൂർ പരോളിൽ പിതാവിനെ സന്ദർശിക്കാൻ വീട്ടിൽ എത്തിയിരുന്നു. അന്ത്യകർമങ്ങൾക്കായി പരോൾ അനുവദിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് രൂപേഷി​​െൻറ ഭാര്യ ഷൈന അറിയിച്ചു. ഭാര്യ: പരേതയായ സുമന. മറ്റു മക്കൾ: സുമേഷ്​, രാജേഷ്. മറ്റു മരുമക്കൾ: വസന്ത, ജിജി.

Show Full Article
TAGS:ramachandran maoist rupesh kerala news malayalam news 
News Summary - Maoist Rupesh Father Ramachandran Dead -Kerala News
Next Story