Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യ ദിനത്തിൽ വിയ്യൂർ ജയിലിലെ മാവോവാദി തടവുകാർ നിരാഹാരത്തിന്

text_fields
bookmark_border
സ്വാതന്ത്ര്യ ദിനത്തിൽ വിയ്യൂർ ജയിലിലെ മാവോവാദി തടവുകാർ നിരാഹാരത്തിന്
cancel

തൃശൂർ: സ്വാതന്ത്ര്യ ദിനത്തിൽ മാവോവാദി തടവുകാർ നിരാഹാരമനുഷ്ഠിക്കും. 12 മാവോവാദി തടവുകാരാണ് വിയ്യൂർ അതിസുരക്ഷ ജയിലിലുള്ളത്. യു.എ.പി.എ കേസിൽ ജാമ്യം നിയമമായി അംഗീകരിക്കുക, രാഷ്ട്രീയ കേസുകളിൽ അറസ്റ്റിലാകുന്നവരെ രാഷ്​ട്രീയ തടവുകാരായി അംഗീകരിക്കുക, യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ പരോൾ അനുവദിക്കുക, ജയിലിലെ മർദനം, വിവസ്ത്രരാക്കിയുള്ള പരിശോധന എന്നിവ അവസാനിപ്പിക്കുക, വിദ്യാഭ്യാസ അവസരം ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് തടവുകാർ ഉന്നയിക്കുന്നതെന്നാണ് വിവരം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maoist prisoners to conduct hunger strike on independence day
Next Story