Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരിക്കോട്ടക്കരിയിൽ വീണ്ടും മാവോവാദി സാന്നിധ്യം

text_fields
bookmark_border
കരിക്കോട്ടക്കരിയിൽ വീണ്ടും മാവോവാദി സാന്നിധ്യം
cancel
Listen to this Article

ഇരിട്ടി: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. സാന്നിധ്യം സ്ഥിരീകരിച്ചതോടെ പൊലീസ് കേസെടുത്തു. കേരള -കര്‍ണാടക അതിര്‍ത്തിയും അയ്യന്‍കുന്ന് പഞ്ചായത്തില്‍പെട്ടതുമായ ഉരുപ്പുംകുറ്റിയില്‍ വനാതിര്‍ത്തിയിലെ രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ ആയുധധാരികളായ സംഘം എത്തിയത്.

അരിയും മരച്ചീനിയും ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ നിന്നും വാങ്ങി മവോവാദി ആശങ്ങള്‍ പ്രചരിപ്പിച്ച ശേഷം സ്ഥലം വിട്ടു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള മൂന്നുപേരാണ് ഉരുപ്പുംകുറ്റിയിലെത്തിയത്. നാല് വര്‍ഷം മുമ്പ് ഇതേ മേഖലയില്‍ അഞ്ചംഗ സംഘം എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maoist presence again in Karikotakkari
Next Story