Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്​ പ്രസ്​ക്ലബിൽ...

വയനാട്​ പ്രസ്​ക്ലബിൽ മാവോവാദി​ ബുള്ളറ്റിൻ; പ്ര​ള​യം ഭ​ര​ണ​കൂ​ട​സൃ​ഷ്​​ടി​യാ​ണെ​ന്ന് ​

text_fields
bookmark_border
വയനാട്​ പ്രസ്​ക്ലബിൽ മാവോവാദി​ ബുള്ളറ്റിൻ; പ്ര​ള​യം ഭ​ര​ണ​കൂ​ട​സൃ​ഷ്​​ടി​യാ​ണെ​ന്ന് ​
cancel

ക​ൽ​പ​റ്റ: പ്ര​ള​യം ഭ​ര​ണ​കൂ​ട​സൃ​ഷ്​​ടി​യാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ മാ​വോ​വാ​ദി​ ബു​ള്ള​റ്റി​ൻ. മാ​വോ​വാ​ദി​ക​ളു​ടെ ‘ക​ന​ല്‍പാ​ത’ എ​ന്ന ന്യൂ​സ് ബു​ള്ള​റ്റി​നി​ലാ​ണ്​ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​ത്. നാ​ടു​കാ​ണി പീ​പ്​​ള്‍ ലി​ബ​റേ​ഷ​ന്‍ ഗ​റി​ല ആ​ക്​​ഷ​ന്‍ (പി.​എ​ല്‍.​ജി.​എ) ക​ഴി​ഞ്ഞ​മാ​സം പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​ന്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വ​യ​നാ​ട് പ്ര​സ് ക്ല​ബി​ൽ ല​ഭി​ച്ച​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍കൊ​ണ്ട് പ​ന്താ​ടി​യ ഉ​ദ്യോ​ഗ​സ്ഥ-​ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ത്തെ ചോ​ദ്യം​ചെ​യ്യ​ണം. വ​ൻ​കി​ട ഡാ​മു​ക​ള്‍ പൊ​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​ന്നു​ക​ള്‍ ഇ​ടി​ച്ചു​നി​ര​ത്തി​യും പാ​റ​മ​ട​ക​ള്‍ അ​നു​വ​ദി​ച്ചും വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ടു​നി​ക​ത്തി​യും ഭ​ര​ണ​കൂ​ട​വും മൂ​ല​ധ​ന​ശ​ക്തി​ക​ളും ന​ട​ത്തു​ന്ന​ത് ജ​ന​വി​രു​ദ്ധ വി​ക​സ​ന​ഭീ​ക​ര​ത​യാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ര്‍ഷ​ക​വ​ഞ്ച​ന​യാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​​​െൻറ ഭൂ​മി​വി​ഷ​യ​ത്തി​ല്‍ കാ​ണു​ന്ന​തെ​ന്ന വി​മ​ര്‍ശ​ന​വും ബു​ള്ള​റ്റി​നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsheavy rainmalayalam newsKeralaFloodsDonateForKerala
News Summary - maoist poster- kerala news, malayalam news
Next Story