Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി...

മാവോവാദി അന്വേഷണത്തിന്​ പുതിയ ബാച്ച് എസ്.​െഎമാരെ നിയോഗിച്ചു

text_fields
bookmark_border
മാവോവാദി അന്വേഷണത്തിന്​ പുതിയ ബാച്ച് എസ്.​െഎമാരെ നിയോഗിച്ചു
cancel

ശ്രീ​ക​ണ്​​ഠ​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി നി​യ​മ​നം ല​ഭി​ച്ച എ​സ്.​ഐ​മാ​രെ പ​രി​ശീ​ല​ന​മെ​ന്ന നി​ല​യി​ൽ മാ​വോ​വാ​ദി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ 22ന് ​ഓ​ണ്‍ലൈ​ന്‍ വ​ഴി പാ​സി​ങ്​ ഔ​ട്ട് പ​രേ​ഡ് പൂ​ര്‍ത്തീ​ക​രി​ച്ച് സ​ര്‍വി​സി​ല്‍ പ്ര​വേ​ശി​ച്ച എ​സ്.​ഐ​മാ​ര്‍ക്കാ​ണ് ഇൗ ​ദൗ​ത്യം ന​ല്‍കി​യി​ട്ടു​ള്ള​ത്. 

പു​തി​യ എ​സ്.​ഐ​മാ​രെ കൂ​ടു​ത​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് നി​യ​മി​ച്ച​ത്. മു​ൻ​കാ​ല​ങ്ങ​ളി​ല​ട​ക്കം മാ​വോ​വാ​ദി സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്​​ത പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​വ​ർ​ക്ക് പ​രി​ശീ​ല​ന നി​യ​മ​നം ന​ൽ​കി​യ​ത്.ഓ​രോ സ്​​റ്റേ​ഷ​നി​ലും ര​ണ്ട്​ പു​തി​യ എ​സ്.​ഐ​മാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. മാ​വോ​വാ​ദി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ക, ആ​ദി​വാ​സി കോ​ള​നി​ക​ള്‍ ഉ​ള്‍പ്പെ​ടെ സ​ന്ദ​ര്‍ശി​ച്ച് മാ​വോ​വാ​ദി സാ​ന്നി​ധ്യം അ​ന്വേ​ഷി​ക്കു​ക, വ​നാ​തി​ര്‍ത്തി​ക​ള്‍ നി​രീ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ജോ​ലി.  30 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. ഇ​ക്കാ​ല​യ​ള​വി​ൽ പ​ഠ​ന റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistpoliceSIkerla
News Summary - maoist-new si-kerala
Next Story