Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി...

മാവോവാദി വേ​ൽ​മു​രു​ക​​െൻറ മരണം: മജിസ്ട്രേറ്റുതല അന്വേഷണം വേണം –എ.പി.സി.ആർ

text_fields
bookmark_border
maoist velmurugan kannamma.jpg
cancel

കോ​ഴി​ക്കോ​ട്​: പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ മാവോവാദി വേ​ൽ​മു​രു​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ജി​സ്ട്രേ​റ്റു ത​ല​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ്രോ​ട്ട​ക്​​ഷ​ൻ ഓ​ഫ് സി​വി​ൽ റൈ​റ്റ്സ് (എ.​പി.​സി.​ആ​ർ) കേ​ര​ള ചാ​പ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ ഏ​റ്റു​മു​ട്ട​ൽ മ​ര​ണ​ങ്ങ​ളി​ലും എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത് മ​ജി​സ്ട്രേ​റ്റ്​ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റു​മു​ട്ട​ൽ മ​ര​ണ​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത് വേ​ൽ മു​രു​ക‍െൻറ മ​ര​ണം വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലാ​യി​രു​ന്നു എ​ന്ന സം​ശ​യ​ത്തി​ന് ഇ​ട ന​ൽ​കു​ന്നു.

അ​തി​നാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി യ​ഥാ​ർ​ഥ വ​സ്​​തു​ത പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി. ​ച​ന്ദ്ര​ശേ​ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist encountermaoist killingAPCR
News Summary - Maoist Murukan's death: Magisterial inquiry required - APCR
Next Story