Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവോവാദി നേതാവ് സൂര്യയെ കമ്പമലയിൽ എത്തിച്ച് തെളിവെടുത്തു
text_fieldsbookmark_border
മാവോവാദി നേതാവ് സൂര്യയെ കമ്പമലയിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
മാനന്തവാടി: മാവോവാദി നേതാവ് ചൈതന്യ എന്ന സൂര്യയെ കമ്പമലയിൽ എത്തിച്ച് തെളിവെടുത്തു. 2020 തലപ്പുഴ കമ്പമലയിൽ എത്തിയ കേസിലാണ് മാനന്തവാടി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 23നാണ് കൽപറ്റ ജില്ല കോടതിയിൽനിന്ന് സൂര്യയെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
വ്യാഴാഴ്ച രാവിലെ മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച സൂര്യയെ കോടതിയിൽ ഹാജരാക്കും.
Next Story

