Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികൾ...

മാവോവാദികൾ ലക്കിടിയിൽതന്നെ

text_fields
bookmark_border
maoist-attack-65
cancel

വൈ​ത്തി​രി: ല​ക്കി​ടി​യി​ൽ പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ശേ​ഷ​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു ം സു​ഗ​ന്ധ​ഗി​രി​യി​ലും ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​വാ​ദി​ക​ളു​ണ്ടെ​ന്ന്​ അ​ഭ്യൂ​ഹം.

ഏ​ഴു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. വ്യാ​ഴാ​ഴ്ച രാ​ത്രി സു​ഗ​ന്ധ​ഗി​രി അ​മ്പ​തേ​ക്ക​റി​ൽ നാ​ലം​ഗ​സം​ഘം വീ​ടു​ക​യ​റി ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യി വാ​ർ​ത്ത പ​ര​ന്നു. സു​ഗ​ന്ധ​ഗി​രി വൃ​ന്ദാ​വ​ൻ സ്‌​കൂ​ളി​ൽ പൊ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും എ​യ്ഡ് പോ​സ്​​റ്റ്​ തു​ട​ങ്ങി ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. വൈ​ത്തി​രി പൊ​ലീ​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newswyanadLakkidi
News Summary - Maoist in Lakkidi- Kerala news
Next Story