Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​വോ​വാ​ദി​ക​ളുടെ...

മാ​വോ​വാ​ദി​ക​ളുടെ കൊലപാതകം; എല്ലാ പരാതികളും പരിശോധിക്കും –ഡി.ജി.പി

text_fields
bookmark_border
dgp-loknath-behra-291019.jpg
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ അ​ട്ട​പ്പാ​ടി വ​ന​ത്തി​ൽ മാ​വോ​വാ​ദി​ക​ൾ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ ട്ട സം​ഭ​വ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ജി​സ്​​റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ല്ലാ പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്ക​പ്പെ​ടു​മെ​ന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ. വ്യാ​ജ ഏ​റ്റു​മു​ട്ട​ലെ​ന്ന ആ​ക്ഷേ​പ​ത്തി​ല​ട​ക്കം പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

ഇൗ ​സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം സ്വാ​ഭാ​വി​ക ന​ട​പ​ടി​യാ​ണെ​ന്നും ഡി.​ജി.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbehramaoist killingmalayalam news
News Summary - maoist killing dgp's statement -kerala news
Next Story