Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി ദീപക്​...

മാവോവാദി ദീപക്​ പിടിയിലായത്​ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

text_fields
bookmark_border
മാവോവാദി ദീപക്​ പിടിയിലായത്​  രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
cancel
camera_alt??????? ???????????

അ​ഗ​ളി: പി​ടി​യി​ലാ​യ മാ​വോ​വാ​ദി ദീ​പ​ക്​ കേ​ര​ള -ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ദൂ​മ​ന്നൂ​രി​ലെ​ത ്തി​യ​ത് സ്വ​ദേ​ശ​മാ​യ ഛത്തി​സ്ഗ​ഢി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ടാ​നെ​ന്ന് സൂ​ച​ന. ര​ണ്ട് ആ​ദി​വാ​സി​ക​ൾ​ക്കൊ​പ് പ​മാ​ണ്​ എ​ത്തി​യ​ത്. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ത​മി​ഴ്നാ​ട് ന​ക്സ​ൽ​വി​രു​ദ്ധ സേ​ന​യു​ടെ മു​ന്നി​ൽപ്പെ​ട്ടു.


ചെ​റി​യ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​താ​യും പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്ത് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. പൊ​ലീ​സ് പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ട​ലി​​െൻറ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. വസ്​​ത്രത്തിൽ മ​ണ്ണ് പു​ര​ണ്ടി​രു​ന്നു. ഒ​രു കാ​ൽ നീ​രു​വെ​ച്ച് വീ​ങ്ങി​യ നിലയി​ലും മ​റ്റേ കാ​ൽ മു​ട്ടി​നു​താ​ഴെ ചോ​ര​യൊ​ലി​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​തെ​ന്നാ​ണ് സൂ​ച​ന. ഒ​രു നാ​ട​ൻ തോ​ക്ക് ക​ണ്ടെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഊ​രു​വാ​സി​ക​ളെ മൊ​ഴി​യെ​ടു​ത്ത​്​ വി​ട്ട​യ​ച്ചു.

പി​ടി​യി​ലാ​യ​ത് ദീ​പ​ക് ത​ന്നെ​യാ​െ​ണ​ന്ന് കേ​ര​ള പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​യാ​ൾ എ​ഴു​തി​യ​തെ​ന്നു ക​രു​തു​ന്ന നോ​ട്ട്​​ബു​ക്കു​ക​ൾ മേ​ലേ മ​ഞ്ചി​ക്ക​ണ്ടി​യി​ലെ ക്യാ​മ്പ് ഷെ​ഡി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​രു​ന്നു. സം​ഘാം​ഗ​ങ്ങ​ൾ​ക്ക് ആ​യു​ധ​പ​രി​ശീ​ല​നം ന​ൽ​കി​യ​ത് ദീ​പ​കാ​ണ്. ദീ​പ​കി​നെ കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMaoist encounter Keralamaoist deepak
News Summary - maoist deepak arrested-kerala news
Next Story