Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചക്കണ്ടി...

മഞ്ചക്കണ്ടി ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

text_fields
bookmark_border
മഞ്ചക്കണ്ടി ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
cancel

തിരുവനന്തപുരം: മഞ്ചക്കണ്ടിയിൽ പൊലീസ്​​ വെടിവെപ്പിൽ മാവോവാദികൾ​ കൊല്ലപ്പെട്ട സംഭവത്തിൽ​ ​അന്വേഷണ ഉദ്യോ ഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച്​ ഡി.വൈ.എസ്​.പി ഫിറോസിന്​ പകരം ഉല്ലാസിന്​ അന്വേഷണ ചുമതല നൽകി.

മഞ്ചക്കണ്ടിയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിന്​ ഫിറോസ്​ സാക്ഷിയായിരുന്നു. ഏറ്റുമുട്ടലിന്​ സാക്ഷിയായ ആളെ ത​െന്ന അന്വേഷണ ചുമതല ഏൽപ്പിക്കുന്നത്​ സുതാര്യതയെ ബാധിക്കുമെന്നതിനാലാണ്​ ഫിറോസിനെ മാറ്റിയതെന്ന്​ ക്രൈംബ്രാഞ്ച്​ അറിയിച്ചു. ഏറ്റുമുട്ടൽ വ്യാജമാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്​ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്​.

അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി​യി​ൽ നാ​ല്​ മാ​വോ​വാ​ദി​ക​ളെയാണ്​ ത​ണ്ട​ർ ബോ​ൾ​ട്ട്​ സേ​ന വെ​ടി​വെ​ച്ച്​ കൊ​ന്നത്​. രണ്ട്​ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിലായിരുന്നു കൊലപാതകങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaoist attackmalayalam newspolice enquiry
News Summary - Maoist attack enquiry-Kerala news
Next Story