Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​ഡി.​എ​ഫി​ല്‍...

യു.​ഡി.​എ​ഫി​ല്‍ നി​ന്നും എ​ന്‍.​ഡി.​എ​യി​ല്‍ നി​ന്നും നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​ര്‍ എല്‍.ജെ.ഡിയില്‍ ചേര്‍ന്നു

text_fields
bookmark_border
ljd
cancel

മു​ള​ന്തു​രു​ത്തി: യു.​ഡി.​എ​ഫി​ല്‍ നി​ന്നും എ​ന്‍.​ഡി.​എ​യി​ല്‍നി​ന്നും നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​ര്‍ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ൽ (എ​ല്‍.​ജെ.​ഡി) ചേ​ര്‍ന്നു.

കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളെ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ വേ​ട്ട​യാ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍ക്കാ​ർ ന​ട​പ​ടി​ക​ള്‍ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന്​ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്ത് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം.​വി. ശ്രേ​യാം​സ്കു​മാ​ര്‍ എം.​പി പ​റ​ഞ്ഞു.

മു​ള​ന്തു​രു​ത്തി തോ​മ​ട്ടേ​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ല​യ​ന സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി എ​ല്‍ദോ ജോ​സ​ഫ് പ​ടി​പ്പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്‍.​ജെ.​ഡി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം വ​ഹി​ക്കു​ന്ന കെ.​ജെ. സോ​ഹ​ന്‍, യു​വ​മോ​ര്‍ച്ച മു​ന്‍ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ച്ച്. ശൈ​ലേ​ഷ്‌​കു​മാ​ര്‍, എ​ല്‍.​ജെ.​ഡി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി തോ​മ​സ്, മാ​ത്യു ജോ​ണ്‍, പി.​ജെ. ജോ​സി, എം.​എ. ടോ​മി, ജ​യ്സ​ണ്‍ പാ​നി​ക്കു​ള​ങ്ങ​ര, അ​ഡ്വ.​വി.​എ​സ്. ശ്രീ​ജി​ത്ത്, മ​നോ​ജ് ഗോ​പി, റ​ഷീ​ദ് ശ്രീ​മൂ​ല​ന​ഗ​രം, ജി. ​ജ​യേ​ഷ്, കു​ഞ്ഞ​ന്‍ ശ​ശി, ടോ​ണി മ​ണി​യം​കോ​ട്, രാ​ജ​ന്‍ മു​ള​ന്തു​രു​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDALJDUDF
News Summary - many workers joined LJD from UDF and NDA
Next Story