Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൺവിള തീപിടിത്തം:...

മൺവിള തീപിടിത്തം: രണ്ട്​ പേർ പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
മൺവിള തീപിടിത്തം: രണ്ട്​ പേർ പൊലീസ്​ കസ്​റ്റഡിയിൽ
cancel

തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്​റ്റിക്കിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായാണ്​ ഇരുവരെയും കസ്​റ്റഡിയിലെടുത്തിരിക്കുന്നത്​. ഇരുവരും കമ്പനിയിലെ ജീവനക്കാരാണ്​.

ഫാമിലി പ്ലാസ്​റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന സൂചനയാണ്​ ഇപ്പോൾ പൊലീസ്​ നൽകുന്നത്​. ശമ്പളവുമായി ബന്ധപ്പെട്ട്​ ഇപ്പോൾ കസ്​റ്റഡിയിലായ രണ്ട്​ ജീവനക്കാരും മാനേജുമ​​െൻറുമായി തർക്കത്തിലായിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​.

മൺവിള വ്യവസായ എസ്​േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി ​പ്ലാസ്​റ്റിക്​സി​​​െൻറ ​​​​ നിർമാണ യൂനിറ്റിൽ ഒക്​ടോബർ 31നാണ്​ തീപിടിത്തമുണ്ടായത്​. തീപിടിത്തത്തിൽ കോടികളുടെ നഷ്​ടമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firekerala newsmalayalam newsFamily PlasticThiravanathapuram
News Summary - Manvila Fire: Two In police custody-Kerala news
Next Story