Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: പ്രതികളെ...

മൻസൂർ വധം: പ്രതികളെ പൊലീസിന് കൈമാറും

text_fields
bookmark_border
Mansoor Murder
cancel
camera_alt

കൊല്ലപ്പെട്ട മൻസൂർ

ത​ല​ശ്ശേ​രി: യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ന്‍ െപ​രി​ങ്ങ​ത്തൂ​ർ പു​ല്ലൂ​ക്ക​ര പാ​റാ​ൽ മ​ന്‍സൂ​ര്‍ വ​ധ​ക്കേ​സി​ല്‍ റി​മാ​ന്‍ഡി​ലുള്ള എ​ട്ട് പ്ര​തി​ക​ളെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വിടാ​ൻ ഉ​ത്ത​ര​വ്​. പു​ല്ലൂ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഷി​നോ​സ് (33), ഒ​ത​യോ​ത്ത് സം​ഗീ​ത് (22), ഒ​ത​യോ​ത്ത് വി​പി​ൻ (28), ഒ​ത​യോ​ത്ത് അ​നീ​ഷ് (40), കാ​യ​ത്തീ‍െൻറ പ​റ​മ്പ​ത്ത് സു​ഹൈ​ൽ (32), നെ​ല്ലി​യി​ൽ ശ്രീ​രാ​ഗ് (26), ബി​ജേ​ഷ് (24), അ​ശ്വ​ന്ത് (27) എ​ന്നി​വ​രെ​യാ​ണ് ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ടാൻ ഉ​ത്ത​ര​വി​ട്ട​ത്. എ​ട്ടു പ്ര​തി​ക​ളെ​യും തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​നു​ശേ​ഷം പൊ​ലീ​സി​ന് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panoormuslim leaguecpmMansoor murder
News Summary - Mansoor murder: Accused to be handed over to police
Next Story