Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ണാർക്കാട്​ ഹോട്ടലിൽ തീപിടിത്തം; രണ്ട്​ മരണം

text_fields
bookmark_border
fire
cancel

പാലക്കാട്​: മണ്ണാർക്കാട്​ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട്​ പേർ മരിച്ചു. നെല്ലിപ്പുഴയിലെ ഹിൽവ്യു ടവർ ഹോട്ടലിലാണ്​ തീപിടിത്തമുണ്ടായത്​. മലപ്പുറം തലക്കളത്തൂർ സ്വദേശി മുഹമ്മദ്​ ബഷീർ(48), പട്ടാമ്പി സ്വദേശി പുഷ്​പലത എന്നിവരാണ്​ മരിച്ചത്​.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ്​ സംഭവമുണ്ടായത്​. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ നിന്നും നാലുനില കെട്ടിടത്തിലേക്ക്​ തീപടരുകയായിരുന്നു.

കെട്ടിടത്തിൽ കുടുങ്ങിയ രണ്ട്​ പേരെ രക്ഷിച്ചു. അക്​ബറലി, റിയാസ്​ എന്നിവരെയാണ്​ രക്ഷപ്പെടുത്തിയത്​. അഗ്​നിശമനസേനയെത്തിയാണ്​ ഹോട്ടലിലെ തീയണച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mannarkkad hotel fire; Two deaths
Next Story