Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മന്നം ജയന്തി അവധി: സര്‍ക്കാറിന്‍റേത് നിഷേധാത്മക സമീപനമെന്ന് കെ. മുരളീധരന്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: മന്നം ജയന്തി പൊതു അവധിയാക്കിയത് യു.ഡി.എഫ് സര്‍ക്കാറാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് പക്ഷംപിടിക്കാത്തത് കൊണ്ടായിരിക്കാം, മന്നം ജയന്തി സമ്പൂര്‍ണ അവധിയാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന്‍റെ നിഷേധാത്മക സമീപനമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. സര്‍ക്കാറിന്‍റെ ഈ സമീപനം തിരുത്തണം. ആവശ്യം മുന്നില്‍വന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്നം ജയന്തിദിനത്തില്‍ പെരുന്ന മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കുശേഷം ജനുവരി രണ്ടിലെ പൊതു അവധി നൊഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ടിന്‍റെ പരിധിയില്‍ കൊണ്ടു വരണമെന്ന എന്‍.എസ്.എസിന്‍റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

