Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്നം ജയന്തി ഇന്ന്

മന്നം ജയന്തി ഇന്ന്

text_fields
bookmark_border
മന്നം ജയന്തി ഇന്ന്
cancel

ച​ങ്ങ​നാ​ശ്ശേ​രി: നാ​യ​ര്‍ സ​ര്‍വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​െൻറ 144ാം ജ​യ​ന്തി ശ​നി​യാ​ഴ്​​ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ആ​ഘോ​ഷി​ക്കും.

ജ​നു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ പെ​രു​ന്ന എ​ന്‍.​എ​സ്.​എ​സ് ആ​സ്ഥാ​ന​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കേ​ണ്ട ജ​യ​ന്തി​സ​മ്മേ​ള​ന​വും ആ​ഘോ​ഷ​ങ്ങ​ളും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്‍.​എ​സ്.​എ​സ് നേ​തൃ​ത്വം വേ​ണ്ടെ​ന്നു​െ​വ​ച്ചി​രു​ന്നു.

സം​സ്ഥാ​ന​മൊ​ട്ടു​ക്കു​ള്ള താ​ലൂ​ക്ക് യൂ​നി​യ​നു​ക​ളി​ലും ക​ര​യോ​ഗ​ങ്ങ​ളി​ലും എ​ന്‍.​എ​സ്.​എ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി​യാ​ഴ്​​ച രാ​വി​ലെ 11ന്​ ​സ​മു​ദാ​യാ​ചാ​ര്യ​െൻറ ചി​ത്ര​ത്തി​ന്​ മു​ന്നി​ല്‍ പു​ഷ്​​പാ​ര്‍ച്ച​ന ന​ട​ത്തി ജ​യ​ന്തി​ദി​നം ആ​ച​രി​ക്കാ​നാ​ണ്​ തീ​രു​മാ​നം. പെ​രു​ന്ന​യി​ലെ മ​ന്നം സ​മാ​ധി മ​ണ്ഡ​പ​ത്തി​ല്‍ പ​തി​വു​പോ​ലെ രാ​വി​ലെ 7.30ന്​ ​പു​ഷ്​​പാ​ര്‍ച്ച​ന ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannathu PadmanabhanMannam Jayanthi
News Summary - mannam jayanthi celebrations today
Next Story