Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൻമോഹൻ സിങ്ങിന് സ്വീകരണം നൽകി

text_fields
bookmark_border
മൻമോഹൻ സിങ്ങിന് സ്വീകരണം നൽകി
cancel
നെടുമ്പാശ്ശേരി: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. വൈകീട്ട് വിസ്​താര വിമാനത്തിലെത്തിയ അദ്ദേഹത്തെ കെ.വി. തോമസ്​ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി ജോൺ, മുൻ എം.പി കെ.പി. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manmohan Singh
Next Story