Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാങ്കുളം സംഘർഷം: വനപാലകർക്കെതിരെ സർവകക്ഷി ഹർത്താൽ തുടങ്ങി

text_fields
bookmark_border
മാങ്കുളം സംഘർഷം: വനപാലകർക്കെതിരെ സർവകക്ഷി ഹർത്താൽ തുടങ്ങി
cancel

അടിമാലി: വനപാലകരുടെ നിലപാടിൽ പ്രതിഷേധിച്ച് മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറുവരെയാണ്. കൂടാതെ, വിരിപാറയിലെ മാങ്കുളം ഡി.എഫ്.ഒ ഓഫിസ് ഉപരോധിക്കും.

അതേസമയം, മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപം പവിലിയനിൽ (വാച്ച് ടവർ) സഞ്ചാരികൾക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ മൂന്നാർ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ജനപ്രതിനിധികളെ വനപാലകർ ആക്രമിച്ചെന്ന പരാതിയിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തങ്ങളെ ആക്രമിച്ചെന്ന വനപാലകരുടെ പരാതിയിലുമാണ് കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mankulam conflict: All-party hartal against forest guards started
Next Story