Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമങ്കടയില്‍ നീന്തല്‍...

മങ്കടയില്‍ നീന്തല്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

text_fields
bookmark_border
drowing-death
cancel

മങ്കട: മങ്കടയില്‍ നീന്തല്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞിമൂസയുടെ മകന്‍ അബ്ദുല്ല (10) ആണ് മരിച്ചത്. കര്‍ക്കിടകം പഞ്ചായത്ത് കുളത്തില്‍ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം .

മങ്കടയിലെ പള്ളിയിലെ ഹോസ്റ്റലില്‍ താമസിച്ച്പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നീന്തല്‍ പഠിക്കാനെത്തിയതായിരുന്നു. കൂടെയുള്ളവരെല്ലാം കയറിപ്പോയതിനു ശേഷം കുളിക്കാനെത്തിയ നാട്ടുകാരനായ കുട്ടിയാണ് വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന അബ്ദുല്ലയെ കണ്ടത്. ഉടനെ നാട്ടുകാരെത്തി പുറത്തെടുത്തെങ്കിലും മരിച്ചു. മങ്കട പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMankadaDrowning deathMalappuram News
News Summary - Mankada drawing death-Kerala news
Next Story