Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അക്രമം: സി.പി.എം ഏരിയ സെക്രട്ടറിക്ക് നാലു വര്‍ഷം തടവ്, ആ​റു​ പേർക്ക് ​രണ്ടു വ​ര്‍ഷം ത​ട​വ്

text_fields
bookmark_border
cpm
cancel

കു​മ്പ​ള: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മ​ക്കേ​സി​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ഏ​ഴ്​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ കോ​ട​തി ശി​ക്ഷി​ച്ചു. കു​മ്പ​ള ഏ​രി​യ സെ​ക്ര​ട്ട​റി സി.​എ. സു​ബൈ​റി​നെ നാ​ലു വ​ർ​ഷ​മാ​ണ്​ കാ​സ​ര്‍കോ​ട് സ​ബ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​റ്റ് ആ​റു​ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രെ ര​ണ്ടു വ​ര്‍ഷം ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ​ത്തി​നി​ട​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentManjeswaramCPMPoll violence
News Summary - Manjeswaram Poll violence: seven including CPM area secretary sentenced to imprisonment
Next Story