Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം: സുരേന്ദ്രൻ...

മഞ്ചേശ്വരം: സുരേന്ദ്രൻ ഹരജി പിൻവലിച്ചു

text_fields
bookmark_border
മഞ്ചേശ്വരം: സുരേന്ദ്രൻ ഹരജി പിൻവലിച്ചു
cancel

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി സം​ സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി പി​ൻ​വ​ലി​ച്ചു. സു​രേ​ന്ദ്ര​ൻ കെ​ട്ടി​വെ​ച ്ച തു​ക​യി​ൽ​നി​ന്ന്, ചെ​ല​വാ​യ 42,000 രൂ​പ ഈ​ടാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി അ​നു​വദിച്ചിരുന്നു. അ​തേ​സ​മ​യം, ഹ​ര​ജി പി​ൻ​വ​ലി​ക്കു​ന്ന​തി​​െൻറ പേ​രി​ൽ പി​ഴ​യോ ചെ​ല​വോ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടാ​നാ​കി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ് സു​നി​ൽ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

ക​ള്ള​വോ​ട്ട് ന​ട​ന്നെന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി. സാ​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​ത്ത​തി​നാൽ കേ​സ് ന​ട​ത്താ​നാ​വു​ന്നി​ല്ലെ​ന്ന് പറഞ്ഞാണ് പി​ൻ​വ​ലി​ക്കുന്നത്. 2016 ലെ ​മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി.​ബി. അ​ബ്​​ദു​ൽ റ​സാ​ഖി​നോ​ട് 89 വോ​ട്ടു​ക​ൾ​ക്ക് ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ സു​രേ​ന്ദ്ര​ൻ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

മ​രി​ച്ചു പോ​യ​വ​രു​ടെ​യും വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​വ​രു​ടെ​യും പേ​രി​ൽ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നും ഇ​ത്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmanjeswarammalayalam newsK SurendranBJPBJP
News Summary - manjeswaram; k. surendran withdrawn plea -kerala news
Next Story