Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ഹരജി: ബൂത്ത് ലെവൽ ഓഫിസർമാരിൽനിന്ന്​ തെളിവെടുക്കും

text_fields
bookmark_border
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ ഹരജി: ബൂത്ത് ലെവൽ ഓഫിസർമാരിൽനിന്ന്​ തെളിവെടുക്കും
cancel

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി​യി​ൽ ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് സ​മ​ൻ​സ് അ​യ​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. മു​സ്​​ലിം​ലീ​ഗി​ലെ പി.​ബി. അ​ബ്​​ദു​ൽ റ​സാ​ഖ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്​ ചോ​ദ്യം​ചെ​യ്​​ത് എ​തി​ർ സ്​​ഥാ​നാ​ർ​ഥി ​ബി.​ജെ.​പി​യി​ലെ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ 24 ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക് സ​മ​ൻ​സ്​ അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. 167 ബൂ​ത്തു​ക​ളി​ൽ 43 എ​ണ്ണ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു​ള്ള തെ​ളി​വെ​ടു​പ്പ്​ കോ​ട​തി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നാ​ണ്​ ബൂ​ത്ത്​ ലെ​വ​ൽ ഒാ​ഫി​സ​ർ​മാ​രു​ടെ തെ​ളി​വെ​ടു​ക്കു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ​യും വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ​യും പേ​രി​ൽ റ​സാ​ഖി​ന്​ അ​നു​കൂ​ല​മാ​യി ക​ള്ള​വോ​ട്ട്​ ചെ​യ്​​ത​താ​യി ആ​രോ​പി​ച്ചാ​ണ്​ സു​രേ​ന്ദ്ര​​​​െൻറ ഹ​ര​ജി. അ​ബ്​​ദു​ൽ റ​സാ​ഖ് 89 വോ​ട്ടി​നാ​ണ്​ സു​രേ​ന്ദ്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​രോ​പ​ണ​വി​ധേ​യ​മാ​യ ബൂ​ത്തു​ക​ളി​ലെ വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഹൈ​കോ​ട​തി നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manjeswaram
News Summary - manjeswaram election
Next Story