Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിപ്പൂരിലേത്...

മണിപ്പൂരിലേത് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ റിയൽ സ്റ്റോറി -ഹമീദ് വാണിയമ്പലം

text_fields
bookmark_border
മണിപ്പൂരിലേത് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ   റിയൽ സ്റ്റോറി -ഹമീദ് വാണിയമ്പലം
cancel
camera_alt

തി​രൂ​ർ കൂ​ട്ടാ​യി​യി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​സം​ഗ​മം ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ർ: സം​ഘ്പ​രി​വാ​ർ ആ​ധി​പ​ത്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ക എ​ന്ന​തി​ന്റെ നേ​ർ​ചി​ത്ര​മാ​ണ് മ​ണി​പ്പൂ​രി​ൽ ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്നും അ​വ​രു​ടെ രാ​ഷ്ട്രീ​യ​ത്തി​ന്റെ റി​യ​ൽ സ്റ്റോ​റി​യാ​ണ് അ​തെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. തി​രൂ​ർ കൂ​ട്ടാ​യി​യി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സം​സ്ഥാ​ന നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​ത്യ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ൾ സ​മാ​ധാ​ന​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​നം വ​ൻ ദു​ര​ന്ത​മാ​ണ് സൃ​ഷ്ടി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ല​ക്ഷ്യം​വെ​ച്ച് ബി.​ജെ.​പി വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ ധ്രു​വീ​ക​ര​ണ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​ന്റെ പ്ര​ത്യാ​ഘാ​തം ഭീ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ ക​രി​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ഇ​ർ​ഷാ​ദ്, ജ​ബീ​ന ഇ​ർ​ഷാ​ദ്, സം​സ്ഥാ​ന ട്ര​ഷ​റ​ർ സ​ജീ​ദ് ഖാ​ലി​ദ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പി.​എ. അ​ബ്ദു​ൽ ഹ​കീം, കെ.​എ. ഷ​ഫീ​ഖ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ്യോ​തി​വാ​സ് പ​റ​വൂ​ർ, പ്രേ​മ പി​ഷാ​ര​ടി, അ​ൻ​സാ​ർ അ​ബൂ​ബ​ക്ക​ർ, ടി.​എ. ഫാ​യി​സ്, ജി​ല്ല പ്ര​സി​ഡ​ന്റ് നാ​സ​ർ കീ​ഴു​പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hameed VaniyambalamSangh ParivarManipur issue
News Summary - Manipur is the Real Story of Sangh Parivar Politics - Hameed Vaniyambalam
Next Story