Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

30.4 ലക്ഷം കെട്ടിവെക്കേണ്ട; കല്ലുവാതുക്കൽ കേസിലെ പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി

text_fields
bookmark_border
30.4 ലക്ഷം കെട്ടിവെക്കേണ്ട; കല്ലുവാതുക്കൽ കേസിലെ പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി
cancel

കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ പ്രതി മണിച്ചന് ജയിൽ മോചനത്തിന് അനുമതി. സുപ്രീം കോടതിയാണ് മണിച്ചന് മോചനത്തിന് പിഴ തുക ഒഴിവാക്കി നൽകിയത്.

22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ ​കോടതിയെ അറിയിക്കുകയായിരുന്നു.

തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീം കോടതി മോചനത്തിന് അനുമതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Manichan, the accused in the Kalluwathukkal alcohol accident case, is allowed to be released from prison
Next Story