Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി പ്രായോഗികതയുടെ...

മാണി പ്രായോഗികതയുടെ വഴികള്‍ തുറന്നിട്ട നേതാവ് -​ഇ.ചന്ദ്രശേഖരൻ

text_fields
bookmark_border
e-chandrasekharan
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ അരനൂറ്റാണ്ട് കാലത്തോളം നിര്‍ണ്ണായകമായി സ്വാധീനിക്കുകയും സുദീര്‍ഘകാലം നിയമസഭാംഗവും ഭരണാധികാരിയുമായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു കെ.എം.മാണിയെന്ന് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി​ ഇ.ചന്ദ്രശേഖരൻ.

രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ക്കിടയിലും സമന്വയത്തിന്‍റെയും പ്രായോഗികതയുടെയും വഴികള്‍ തുറന്നിട്ട അദ്ദേഹത്തിന്‍റെ നേതൃപാടവം അനിതര സാധാരണമായിരുന്നുവെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manikerala newse chandrasekharanmalayalam newskm mani death
News Summary - Mani is the leader who opened path of practical said E Chandrasekharan -kerala news
Next Story