Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിചാരിതമായ കൂടിക്കാഴ്ച: പാലായിലെ യു.ഡി.എഫ് യോഗത്തിൽ കാപ്പനെത്തി

text_fields
bookmark_border
അവിചാരിതമായ കൂടിക്കാഴ്ച: പാലായിലെ യു.ഡി.എഫ് യോഗത്തിൽ കാപ്പനെത്തി
cancel

പാലാ : പാലായിലെ യു.ഡി.എഫ് നേതാക്കളുമായി മാണി സി കാപ്പൻ എംഎൽഎ കേരള കോൺഗ്രസ് ഓഫീസിൽ കൂടിക്കാഴ്ച നടത്തി. പാലായിൽ ഫെബ്രുവരി 14ന് നടന്ന ഐശ്വര്യ കേരളയാത്രയുടെ സംഘാടകസമിതി ഇന്ന് രാവിലെ 12 മണിക്ക് കേരളാ കോൺഗ്രസ് ഓഫീസിൽ ചേർന്നപ്പോൾ എം.എൽ.എ യോഗത്തിലേക്ക് കടന്നുവരുകയായിരുന്നു.

എംഎൽഎ യോടൊപ്പം എൻ .സി. പി. നേതാക്കളായ എം പി കൃഷ്ണൻ നായർ , ജോഷി പുതുമ, വിനോദ് വേരനാനി, ക്ലീറ്റസ് ഇഞ്ചിപറമ്പിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.

തനിക്ക് നൽകിയ സ്വീകരണത്തിന് അദ്ദേഹം നേതാക്കളോട് നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച്ച സ്പൈസസ് വാലി ലയൺസ് ക്ലബ്ബിൽ പാല നിയോജക മണ്ഡലം നേതൃയോഗം ചേരുവാനും തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mani c kappan at udf meet in pala
Next Story