Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫും ബി.ജെ.പിയും ...

യു.ഡി.എഫും ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി. കാപ്പൻ

text_fields
bookmark_border
യു.ഡി.എഫും ബി.ജെ.പിയും രഹസ്യധാരണയുണ്ടാക്കിയെന്ന് മാണി സി. കാപ്പൻ
cancel

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും പരസ്​പരം രഹസ്യധാരണയുണ്ടാക്കിയെന്ന് എൽ.ഡി.എഫ്​ സ്ഥാനാർഥി മാണി സി.കാപ്പന്‍. യു.ഡി.എഫി​േൻയും ബി.ജെ.പിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയതെന്ന്​ അദ്ദേഹം പറഞ്ഞു.

ഒരു ബൂത്തില്‍ 35 വോട്ട് യു.ഡി.എഫിന് നല്‍കാനാണ് ധാരണയുണ്ടാക്കിയതെന്നും ഇരുകൂട്ടരും തമ്മിൽ നടന്ന ചര്‍ച്ചയെപ്പറ്റി തനിക്ക് രഹസ്യവിവരം ലഭിച്ചെന്നും മാണി സി.കാപ്പന്‍ ആരോപിച്ചു.

Show Full Article
TAGS:Pala by Election mani c kappan secret agreement UDF bjp kerala news malayalam news 
Next Story